Skip to main content

തിരുവനന്തപുരം ജില്ലയില്‍ ശനിയും ഞായറും താലൂക്ക്, വില്ലേജ്  പഞ്ചായത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

 മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ. വാസുകി അറിയിച്ചു. എല്ലാ ഓഫീസുകളിലും ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഹാജരായിക്കരണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. താലൂക്ക് ഓഫീസുകളില്‍ തഹസീല്‍ദാര്‍, എല്‍. ആര്‍ തഹസീല്‍ദാര്‍, ആര്‍. ആര്‍ തഹസീല്‍ദാര്‍, സെപ്ഷ്യല്‍ യൂണിറ്റിലെ തഹസീല്‍ദാര്‍മാര്‍ എന്നിവരും ഹാജരായിരിക്കണം.

പി.എന്‍.എക്‌സ്.5122/17

date