Post Category
സ്പോട്ട് അഡ്മിഷൻ
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ജൂൺ 26ന് ക്ലാസ്സുകൾ ആരംഭിക്കും. പ്ലസ് ടു/ ഐ.ടി.ഐ/ ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. ഫോൺ- 9495999688, 9496085912, 9497289688 .
date
- Log in to post comments