Skip to main content

സൗജന്യ തൊഴിൽ മേള

 " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ  തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 28ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി/ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28ന്  രാവിലെ 9:30 ന്  ബയോഡേറ്റയും(കുറഞ്ഞത്- മൂന്ന് സെറ്റ്) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/jVxDjxLmQdqsCrbC8. ഫോൺ-
9495999658/ 9072370755.

date