Skip to main content

വാഹന ലേലം

ജലസേചന വകുപ്പ് കുട്ടനാട് ഡവലപ്പമെന്റ് ഡിവിഷന്‍ തണ്ണീര്‍മുക്കം കാര്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 07 ബി.എന്‍ 8427 നമ്പര്‍ മഹീന്ദ്ര ജീപ്പ് ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഓഫീസില്‍ ലേലം/ക്വട്ടേഷന്‍ ചെയ്യുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9947709818
(പിആർ/എഎൽപി/1839)

date