Skip to main content

ക്യാന്റീന്‍ നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ക്യാന്റീന്‍ നടത്തുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 15 ഉച്ചക്ക് ഒരു മണി.  ഫോണ്‍: 0477 2251151

(പിആർ/എഎൽപി/1845)

date