Skip to main content

തൊഴില്‍മേള 28ന്

  പത്തനംതിട്ട അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 28ന് തൊഴില്‍മേള നടത്തും. രജിസ്ട്രേഷനും  വിവരങ്ങള്‍ക്കും 9495999688, 9496085912, 9497289688.
 
 

date