Post Category
എം പിമാരുടെ യോഗം ജൂലൈ 4 ന്
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ യോഗം ജൂലൈ 4 രാവിലെ 11 മുതൽ തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേരും.
പി.എൻ.എക്സ് 2933/2025
date
- Log in to post comments