Skip to main content

ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം ഇന്ന് തുടങ്ങും

 

 

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 27) മുതല്‍ ജൂലൈ ആറ് വരെ മുനിസിപ്പല്‍ മൈതാനിയില്‍ ഞാറ്റുവേല മഹോത്സവം 2025 സംഘടിപ്പിക്കുന്നു. പത്ത് ദിവസങ്ങളിലായി നടത്തുന്ന മഹോത്സവത്തില്‍ ദിവസവും രാവിലെ മുതല്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍സെമിനാറുകള്‍സാഹിത്യചര്‍ച്ചകള്‍കലാമത്സരങ്ങള്‍കലാപരിപാടികളും കൂടാതെ വൈവിധ്യമാര്‍ന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ആയൂര്‍വേദ ഉല്‍പ്പന്നങ്ങള്‍കരകൗശല വസ്തുക്കള്‍നഴ്‌സറിമാമ്പഴമേളഅമ്യൂസ്‌മെന്റ് പാര്‍ക്ക്കുടുംബശ്രീ ഫുഡ് കോര്‍ട്ടുകള്‍പുസ്തകശാലകള്‍ജിം ഉപകരണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.

 

date