Post Category
ലേലം ചെയ്യും
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴിലുള്ള 2010 മോഡല്‍ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ജൂലൈ രണ്ടിന് രാവിലെ 10 ന് സംഘം ഹെഡ് ഓഫീസിലാണ് ലേലം. ഫോണ്‍: 9061540541
date
- Log in to post comments