Post Category
ലേലം ചെയ്യും
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജില്‍ നവീകരണ പ്രവൃത്തിക്ക് തടസ്സം നില്‍ക്കുന്ന 28 മരങ്ങള്‍ ലേലം ചെയ്യുന്നു. മട്ടിമരം (7), തേക്ക് (14), അക്കേഷ്യ (3), പാഴ്മരം (3), മുരിക്ക് (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ജൂലൈ 10ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്താണ് ലേലം. ക്വട്ടേഷനുകള്‍ ജൂലൈ എട്ടിന് വൈകീട്ട് നാല് വരെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0466 2220450
date
- Log in to post comments