Post Category
ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ സന്ദര്‍ശനം ഇന്ന്
ശ്രീകൃഷ്ണപുരത്ത് മരണപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീടും വിദ്യാര്‍ത്ഥിനി പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക് സ്‌കൂളും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍ ഇന്ന് (ജൂണ്‍ 27) രാവിലെ പത്തിന് സന്ദര്‍ശിക്കും. കുട്ടിയുടെ വീട്ടിലായിരിക്കും ആദ്യം സന്ദര്‍ശനം നടത്തുക.
date
- Log in to post comments