Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് •ഉദ്ഘാടനം ജൂൺ 27ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിർവഹിക്കും

പി. ഉബൈദുള്ള എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നവീകരിച്ച മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്‌സിന്റെ  ഉദ്ഘാടനം ജൂൺ 27 ന് വൈകിട്ട് നാലിന് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. മലപ്പുറം എംഎല്‍എ പി. ഉബൈദുള്ള  അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

date