Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 2025-26 അധ്യയന വർഷത്തിൽ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്ക് അംഗീകൃത കമ്പനികളുടെ ചെരുപ്പുകൾ വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്. അന്നേദിവസം 2:30 ന് ക്വട്ടേഷനുകൾ തുറക്കും.
date
- Log in to post comments