Skip to main content

ജില്ലാ വികസനസമിതിയോഗം 28ന്

 ജൂൺ മാസത്തെ ജില്ലാ വികസനസമിതിയോഗം 28 ശനിയാഴ്ച രാവിലെ 10.30ന് കോട്ടയം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date