Post Category
വാക്ക് ഇൻ ഇന്റർവ്യൂ
തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെയർടേക്കർ (മെയിൽ), എഡ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ, വാച്ച്മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. പ്ലസ് ടു, ബി.എഡ്, എംഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ള പ്രദേശവാസികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 7034749600
date
- Log in to post comments