Post Category
ഗതാഗതം നിരോധിച്ചു
അധികാരത്തൊടി-കുറ്റാളൂര്‍ റോഡില്‍ നെല്ലിപ്പറമ്പ് ഭാഗത്ത് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് അനുബന്ധ റോഡുകള്‍ ഉപയോഗിക്കണം.
date
- Log in to post comments