Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൻ്റെ ഇടുക്കി ജില്ലാ ഓഫീസിലേക്ക് യു.പി.എസ് പ്രവർത്തിപ്പിക്കുന്നതിനുള്ള 10 ബാറ്ററികൾ ‘ബൈ ബാക്ക്’ വ്യവസ്ഥയിൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ വിവരങ്ങൾ dub.sh/notice എന്ന ലിങ്കിൽ ലഭിക്കും. സംശയനിവാരണത്തിന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, പാലക്കാട്ടുകുന്നേൽ ബിൽഡിങ്ങ്, മൂലമറ്റം പി. ഒ, ഇടുക്കി: 685 589, ഇ-മെയിൽ: eiidk.dei@kerala.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9961998598, 04862 253465. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 ഉച്ചയ്ക്ക് ഒരു മണി.
date
- Log in to post comments