Post Category
ആയ കം കുക്ക് നിയമനം
ചെമ്മനാട് ഗ്രാമപഞ്ചായത്ത് മിഴി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 27ന് രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴച്ചയ്ക്ക് ഹാജരാകണം.
date
- Log in to post comments