Post Category
കെ.എസ്.ആര്‍.ടി.സി കൊട്ടിയൂര്‍ ദര്‍ശനം
കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിന്നും ജൂണ്‍ 28, 29 തീയതികളില്‍ കൊട്ടിയൂര്‍ ദര്‍ശനം സംഘടിപ്പിക്കുന്നു. ഫോണ്‍- 9446088378, 8606237632.
date
- Log in to post comments