Post Category
താലൂക്ക് വികസന സമിതി യോഗം ഏഴിന്
വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ജുലൈ ഏഴിന് രാവിലെ 11 ന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments