Skip to main content

എം.എസ്.സി പ്രവേശനം : അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി.യുടെ ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (കേരള സര്‍വകലാശാല) 2017 - 18 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in -ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് മൂന്നൂറ് രൂപ. ഫോണ്‍ : 0471 - 2234374, 2234373.

പി.എന്‍.എക്‌സ്.3471/17

date