Skip to main content

അപേക്ഷാ തീയതി നീട്ടി

കോടോം ബേളൂര്‍ ഗവ ഐടിഐ യില്‍  പ്ലംബര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് ആന്‍ഡ് അസിസ്റ്റന്റ് എന്നീ ഒരു വര്‍ഷ എന്‍.സി.വി.ടി ട്രേഡിലേക്ക് ഓണ്‍ലൈനായി  അപേക്ഷിക്കുവാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി.  അപേക്ഷ സമര്‍പ്പിച്ചവര്‍ മതിയായ രേഖകള്‍ സഹിതം ഐടിഐ യില്‍ ഹാജരായി ജുലൈ മൂന്നിന് മുന്‍പായി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിക്കാക്കണം. ഫോണ്‍- 9497054531,  9496185143. വെബ്സൈറ്റ് - www.itiadmissions.kerala.gov.in

date