Post Category
വാഹനം ആവശ്യമുണ്ട്
കൊട്ടാരക്കര (എല്‍.എ)എന്‍.എച്ച് (744) യൂണിറ്റ് നമ്പര്‍ ഒന്ന് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിലേക്ക് സ്വിഫ്റ്റ് ഡിസയര്‍ / തത്തുല്യവാഹനം കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ രണ്ട് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ - 8547610031.
date
- Log in to post comments