Skip to main content

യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

ജില്ലാ ഫിഷറീസ് വകുപ്പ് മത്സ്യബന്ധന യാനങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള, മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സുമുള്ളവര്‍ക്ക് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകളില്‍ നേരിട്ട് ബന്ധപ്പെടാം. ഫോണ്‍- 04972 731081 

date