Post Category
വാഹനം ആവശ്യമുണ്ട്
മുഖത്തല ശിശുവികസന ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 10 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. നിരതദ്രവ്യം: 4200 രൂപ. ഫോണ്‍- 0474 2504411.
date
- Log in to post comments