Skip to main content

മുഖ്യമന്ത്രി നിവേദനം സ്വീകരിക്കും

ജൂണ്‍ 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 11.30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലുള്ള മണ്ഡലം ഓഫീസില്‍ വെച്ച് പൊതുജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിക്കും.

date