Skip to main content

പുനര്‍ലേലം

 

 

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ചാവക്കാട് റോഡ് ബ്രിഡ്ജ് മുതല്‍ തിരുവത്ര പാലം വരെ ഇരു കരകളിലുമായി നിക്ഷേപിച്ച മണ്ണ് ജൂലൈ മൂന്നിന് രാവിലെ 11ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തൃശ്ശൂര്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷനില്‍ പരസ്യമായി ലേലം ചെയ്യും. ജൂലൈ ഒന്നിന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.

date