Skip to main content

ബിരുദാനന്തര ബിരുദ പ്രവേശനം

 മാവേലിക്കര ഐ.എച്ച്. ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം. ഫിനാൻസ് എന്നീ കോഴ്സുകളിൽ പ്രവേശനം നേടാം. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യണം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30.
വിശദ വിവരത്തിന് ഫോൺ: 8547005046, 9562771381,9447032077,
0471 2304494. 

date