Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 മാവേലിക്കര ഐ.എച്ച്.ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ്. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുകളുമായി ജൂൺ 30ന് രാവിലെ 11ന് കോളേജിൽ എത്തണം. ഫീസ് 3000 രൂപ. ഫോൺ: 9562771381, 8547005046. 

date