Post Category
മരടിൽ ഞാറ്റുവേലച്ചന്ത
മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി തിരുവാതിര ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ,
പി.ഡി. രാജേഷ്, ബെൻഷാദ് നടുവില വീട്, മിനി ഷാജി,എ.കെ. അഫ്സൽ, ഷീജ സാൻകുമാർ, സിബി സേവ്യർ,മോളി ഡെന്നി , ദിഷ പ്രതാപൻ, ജയ ജോസഫ്, സീമ. കെ. വി, ഉഷ സഹദേവൻ, അനീഷ് കുമാർ,കൃഷി ഓഫീസർ അഞ്ജലി ഭദ്ര , അസി.കൃഷി ഓഫീസർ ലാലി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കർഷകർക്കായി ടിഷ്യു കൾച്ചർ ഇനത്തിലുള്ള വാഴക്കണ്ണ് വിതരണം ചെയ്തു.
date
- Log in to post comments