Post Category
വാക് ഇൻ ഇന്റർവ്യൂ
എൽ ബി എസ് ഐ ടി ഡബ്ല്യൂ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ മേട്രൺ, അസിസ്റ്റന്റ് മേട്രൺ എന്നിവരെ ആവശ്യമുണ്ട്. മേട്രന് മിനിമം യോഗ്യത ഡിഗ്രിയും, അസിസ്റ്റന്റ് മേട്രന് മിനിമം യോഗ്യത പ്ലസ്ടുവും ആണ്. മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജൂലൈ 4 ന് രാവിലെ 10 ന് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിലേക്കായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9745527664, 9048546474.
പി.എൻ.എക്സ് 3003/2025
date
- Log in to post comments