Skip to main content

കോഴ്‌സ് പ്രവേശനം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രേസസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ കോഴ്‌സിന് ആറ് മാസവും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് മൂന്ന് മാസവുമാണ് കാലാവധി. കുറഞ്ഞ പ്രായം:18. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയതി: ജൂലൈ 30. ഫോണ്‍: 9349672488, 8136901069.
 

date