Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ (കേരളാ സിലബസ്, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ,  90% ന് മേല്‍ മാര്‍ക്ക് നേടിയ (സി.ബി.എസ്.ഇ) വിമുക്ത ഭടനന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേന ജൂലൈ 31നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748

date