Skip to main content

മുഖ്യമന്ത്രിയുടെ മേഖല അവലോകന യോഗം ചൊവ്വാഴ്ച്ച

കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജ് ഓഡിറ്റോറിയത്തില്‍ മേഖല അവലോകന യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡിജിപി, നാലു ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും

date