Skip to main content

ഖാദി ബോര്‍ഡ് വാര്‍ത്താ സമ്മേളനം ബുധനാഴ്ച്ച

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും നവീകരിക്കുന്നതിനും ഖാദി തൊഴില്‍ മേഖല സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടിന് ഉച്ചയ്ക്ക് 12:30 ന് പയ്യാമ്പലം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു.

date