Skip to main content

വടവന്തൂര്‍ പാലം ഉദ്ഘാടനം ചൊവ്വാഴ്ച  

പൊതുമരാമത്ത് വകുപ്പ് പയ്യന്നൂര്‍ - ചെറുപുഴ റോഡില്‍ 5.10 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വടവന്തൂര്‍ പാലം ജൂലൈ ഒന്ന് ചൊവ്വാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. കാങ്കോല്‍ - ആലപ്പടമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനാകും. 

date