Skip to main content

ലോക ഭിന്നശേഷിദിനം; ഭിന്നശേഷിക്കാര്‍ക്കായുളള ജോബ്‌ഫെയറും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും 3-ന്

 

കൊച്ചി: ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ  ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുളള സംസ്ഥാനതല പരിപാടികള്‍  ഡിസംബര്‍ മൂന്നിന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി  ഭിന്നശേഷിക്കാര്‍ക്കു വേണ്ടി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ജോബ് ഫെയര്‍, എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ വിപണനമേള, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ഭിന്നശേഷിക്കാര്‍ക്കുളള സംസ്ഥാനതല അവാര്‍ഡ് വിതരണം എന്നിവ നടത്തുന്നു.

date