Skip to main content

ഓണ്‍ലൈന്‍ ലേലം

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയില്‍, ജില്ലാ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗക്ഷമമല്ലാത്ത ടയറുകള്‍, വേസ്റ്റ് ഓയില്‍, സ്പെയര്‍ പാര്‍ട്ട്സുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഓണ്‍ലൈന്‍ ലേലം ജൂലൈ നാലിന് നടക്കും. എംഎസ്ടിസി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്സൈറ്റ് വഴിയാണ് ലേലം. ഇ മെയില്‍: cpknr.pol@kerala.gov.in, ഫോണ്‍: 0497 2763332

date