Skip to main content

ലേലം ചെയ്യും

 

പുതുനഗരം പൊലീസ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ അപകടകരമായി നില്‍ക്കുന്ന 10 മരങ്ങള്‍ ലേലം ചെയ്യുന്നു. മാവ്(3), പൂവാക(2), മഞ്ഞപ്പാവട്ട(1), ബദാം(2), വേപ്പ്(2) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ പുതുനഗരം പൊലീസ് സ്റ്റേഷനില്‍ ജൂലൈ 22ന് രാവിലെ 11 ന് എത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700

date