Skip to main content

പ്രായോഗിക പരീക്ഷ ജൂലൈ രണ്ട് മുതല്‍

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ്, വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ നടക്കും. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ രാവിലെ ഒന്‍പത് മുതല്‍ നാല് വരെയാണ് പരീക്ഷ. എഴുത്ത് പരീക്ഷ പാസ്സായവര്‍ക്ക് വകുപ്പിന്റെ സംരക്ഷ വൈബ്‌സൈറ്റ് (https://samraksha.ceikerala.gov.in) ലോഗിന്‍ ചെയ്ത്  ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0491 29720223
 

date