Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021)  തസ്തികയിലേക്കുള്ള നിയമനത്തിനായി നിലവില്‍ വന്ന 484/2024/ഡി.ഒ.പി നമ്പര്‍ റാങ്ക്പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 16.04.2025 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.  

date