Skip to main content

*ഗതാഗത നിയന്ത്രണം*

 

 

തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ (ഒന്നര കിലോമീറ്റർ) റെസ്റ്റോറേഷൻ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജൂലൈ രണ്ട്, ബുധനാഴ്ച രാത്രി മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ ഭാഗത്തെ വാഹന ഗതാഗതത്തിന് പൂർണമായും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വലപ്പാട് പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date