Skip to main content

യോഗ കോഴ്സ്

 സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ്മിഷന്റെയും സംസ്ഥാന ആയുഷ്മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ മൂന്നാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 വരെ www.scolekerala.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0481 2300443, 9496094157.

date