Skip to main content

റീ-ടെന്‍ഡര്‍

അടൂര്‍ ജനറല്‍ ആശുപത്രില്‍ 22 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന്  റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ :04734-223236.

date