Skip to main content

കേസുകള്‍ വിചാരണ ചെയ്യുന്നു

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്റെ കീഴില്‍ തൊഴില്‍ തര്‍ക്ക - ഇന്‍ഷുറന്‍സ് - എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യുന്നു.

2025 ജൂലൈ  1, 7, 8, 14, 15, 21, 22, 28, 29 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 4, 10 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 18, 25 തീയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരം, പഴയ മുനിസിപ്പല്‍ ഓഫീസ് ഹാളിലും വിചാരണ നടക്കും.

 

date