Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

എക്‌സൈസ് വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 613/21) വിമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2024 ഏപ്രില്‍ 16 ന് നിലവില്‍ വന്ന 485/2024/ ഡി. ഒ. എം നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2025 ഏപ്രില്‍ 15 ന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ല ഓഫീസർ അറിയിച്ചു.

date