Skip to main content

സൗജന്യ ഏകദിന വർക്ക് ഷോപ്പ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് തവനൂരില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നോളജീസ് എന്ന വിഷയത്തില്‍ ഏകദിന വര്‍ഷോപ്പ് ജൂലൈ 5ന് നടക്കും. പ്ലസ്ടു, ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ https://forms.gle/Syr16iA5eafr7h9W7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :9495999658

 

date