Skip to main content

ബഹു.നിയമസഭാ സ്പീക്കർ ശ്രീ.എ എൻ ഷംസീറിന്റെ 01 - 07 - 2025 (ചൊവ്വ) ലെ പ്രോഗ്രാമുകൾ

▶️ 02.00 pm

വേൾഡ് റെക്കോർഡ് മെഡലുകളും സർട്ടിഫിക്കറ്റും നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം @ വി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, പുതൂർ, പള്ളിക്കൽ

 ▶️ 03.00 pm

മുതുവല്ലൂർ, ചുള്ളിക്കോട് ഗവണ്മെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം

 ▶️ 04.30 pm

കൊണ്ടോട്ടി നഗരസഭ പി. സീതിഹാജി സ്മാരക (നവീകരിച്ച) ബസ് ടെർമിനൽ ഉദ്ഘാടനം

date