Skip to main content

അഭിമുഖം

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജിലെ  വിവിധ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.  തസ്തികകളും, യോഗ്യതയും: കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ -  ഫസ്റ്റ് ക്ലാസോടുകൂടിയ പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്,  ഫോര്‍മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍-  കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി,  കമ്പ്യൂട്ടര്‍ സയന്‍സിലോ, കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ് ക്ലാസും ഉണ്ടായിരിക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.cea.ac.in ഫോണ്‍: 8547005100, 04734 231995.
 

 

date