Post Category
ജനറല്‍ ഫിറ്റ്നെസ് ട്രെയിനര്‍ കോഴ്‌സ്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്നെസ് ട്രെയിനര്‍ കോഴ്സ് ഓറിയന്റേഷന്‍ ക്ലാസ് നടത്തി. സര്‍ട്ടിഫൈഡ് പരിശീലകരുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ശാരീരിക ക്ഷമത, വ്യായാമ ആസൂത്രണം, ക്ലയന്റ് മാനേജ്മെന്റ് എന്നിവയില്‍ പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. വിവരങ്ങള്‍ക്ക് www.csp.asapkerala.gov.in. ഫോണ്‍: 9495999672,9496232583.
date
- Log in to post comments